പൂക്കോം മുസ്ലിം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന പ്രമാണി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്ന പ്രമാണി

ലോകരാജ്യങ്ങളിൽ കൊറോണാ അല്ലെങ്കിൽ കോവിഡ് 19 ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നു. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള നാസ്തനികളിൽ ഉൾപ്പെടുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം, എന്നിവയെല്ലാം കൊറോണയുടെ ലക്ഷണങ്ങളാണ്. കൊറോണ പടരാതെ നോക്കുവാൻ ശുചിത്വം അത്യാവശ്യമാണ് ശുചിത്വത്തിൽ കൈ നന്നായി സോപ്പിട്ട് കഴുകുക പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകുക. ശുചിത്വം പാലിക്കുക. അതാണ് കൊറോണ വൈറസിൽ നിന്ന് വി മുക്തി നേടാനുള്ള വഴി. ശുചിത്വത്തിൽ നിന്ന് പലവക വൈറസിനെ യും തടത്താൻ സാധിക്കുന്നതാണ് അതും അല്ലാതെ സോപ്പ്, അല്ലെങ്കിൽ സാനിറ്റൈസ ർ കൊറോണാ വൈറസിനെ ത ടത്താനുള്ള രണ്ടു വഴികളാണ് ശുചിത്വം കൈകാലുകൾ കഴുകൽ മാത്രമല്ല പരിസ്ഥിതി ശുചിത്വമാക്കിയാൽ കൊറോണ വൈറസ് മാത്രമല്ല ഡെങ്കിപ്പനി തുടങ്ങിയവ രോഗത്തിൽ നിന്നും വിമുക്തി നേടാം അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടെഷൻ എന്ന വാക്കും ശുചിത്വം ആയി ഉപയോഗിക്കപ്പെടുന്നു. കൊറോണ എന്ന വൈറസിനെ നമ്മൾ ത ടത്തണം അതിന് വ്യക്തി ശുചിത്വം അത്യാവശ്യമാണ്. പിന്നെ ശുചിത്വത്തിൽ ഒരു ചെറിയ വാക്കും കൂടിയും വായ, മൂക്ക്, കഴിയുന്നതും ഓടാതെ ഇരിക്കുക ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല വെച്ച് മൂടുക. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക. എന്നാൽ പലവക വൈറസിൽ നിന്ന് വിമുക്തി നേടാവുന്നതാണ്

മുഫ്സിറ
5 സി പൂക്കോം മുസ്ലിം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം