പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ആഹാരവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരവും രോഗപ്രതിരോധവും

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​നാം​ ​ക​ഴി​ക്കു​ന്ന​ ​ആ​ഹാ​ര​വും​ ​ത​മ്മി​ൽ​ ​അ​ഭേ​ദ്യ​മാ​യ​ ​ബ​ന്ധ​മു​ണ്ട്.​ ​ഇ​ത്ത​രം​ ​ആ​ഹാ​ര​ങ്ങ​ളി​ൽ​ ​ചി​ല​തെ​ങ്കി​ലും​ ​നി​ത്യ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​കൈ​വ​രി​ക്കാം.​ ​വി​റ്റാ​മി​ൻ​ ​സി​ ​അ​ട​ങ്ങി​യ​ ​ഓ​റ​ഞ്ച്,​ ​ചെ​റു​നാ​ര​ങ്ങ,​ ​ബെ​റി,​ ​പ​പ്പാ​യ​ ​എ​ന്നി​വ​ ​ക​ഴി​ക്കു​ക.​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​ഒ​പ്പം​ ​ശ്വ​സ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​പ​രി​ഹ​രി​ക്കാം.​ ​കൂ​ൺ​ ​വെ​ളു​ത്ത​ ​ര​ക്താ​ണു​ക്ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​സ​ഹാ​യി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​മാ​ണ്.​ ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​വി​വി​ധ​ത​രം​ ​അ​ണു​ബാ​ധ​ക​ളെ​ ​ത​ട​യാ​നും​ ​കൂ​ണി​ന് ​ക​ഴി​വു​ണ്ട്.​ ​അ​ലി​സി​ൻ​ ​എ​ന്ന​ ​രാ​സ​പ​ദാ​ർ​ത്ഥം​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​വെ​ളു​ത്തു​ള്ളി​ ​അ​ല​ർ​ജി,​​​ ​ജ​ല​ദോ​ഷം​ ​തു​ട​ങ്ങി​ ​മാ​ര​ക​രോ​ഗ​ങ്ങ​ളെ​പ്പോ​ലും​ ​പ്ര​തി​രോ​ധി​ക്കും.​ ​മ​ഞ്ഞ​ൾ​പ്പൊ​ടി​ ​ചേ​ർ​ത്ത ​പാ​ൽ​ ​അ​ദ്ഭു​ത​ക​ര​മാ​യ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ ​പാ​നീ​യ​മാ​ണ്. പ്രോ​ബ​യോ​ട്ടി​ക് ​ബാ​ക്ടീ​രി​യ​ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള തൈ​ര് ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ളെ​ ​ത​ട​യും.​ ​ബാ​ർ​ലി,​ ​ഓ​ട്സ് ​എ​ന്നി​വ​യി​ലു​ള്ള​ ​ബീ​റ്റാ​ ​ഗ്ലൂ​ക്കോ​ൻ​ ​ഫൈ​ബ​ർ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ഗ്രീ​ൻ​ടീ,​​​ ​ഹെ​ർ​ബ​ൽ​ ​ടീ,​​​ ​ചെ​മ്പ​ര​ത്തി​പ്പൂ​വി​ട്ട് ​ത​യാ​റാ​ക്കി​യ​ ​ചെ​മ്പ​ര​ത്തി​ച്ചാ​യ​ ​എ​ന്നി​വ​യും​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​ന​ൽ​കും.​ ​ഇ​ല​ക്ക​റി​ക​ളും​ ​പ​യ​റു​ ​വ​ർ​ഗ​ങ്ങ​ളും​ ​ചെ​റു​മ​ത്സ്യ​ങ്ങ​ളും​ ​നി​ത്യ​വും​ ​ക​ഴി​ക്കു​ക. ........................


മുഹമ്മദ് .ടി
6 A പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം