പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിതൻ കയ്യൊപ്പുകൾ
പ്രകൃതിതൻ കയ്യൊപ്പുകൾ
ഇന്ന് നമ്മുടെ പ്രകൃതി വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും മാറി വളരെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നും ചെറിയ തലത്തിൽ ഒതുങ്ങിതീർന്നിരിക്കുകയാണ് . ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ് ഇന്നത്തെ ലോകത്ത് മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ നശീകരണത്തിന് ഫലങ്ങൾ മനുഷ്യർ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .പ്രകൃതി നമ്മുടെ അമ്മയാണ് എന്ന മനോഭാവത്തിൽ നിന്നും ആക്രമിക്കാനെത്തിയ പടയാളികൾ എന്ന മട്ടിൽ പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു . മരങ്ങൾ വെട്ടിയും വയൽ നികത്തിയും പ്ലാസ്റ്റിക്കുകൾ കത്തിച്ചു പരിസ്ഥിതിയെ നശിപ്പിക്കുന്നു ഓർക്കുക പ്രകൃതിയുടെ നാശം മനുഷ്യരാശിയുടെ ഇരുട്ടിലേക്കുള്ള കുതിപ്പാണ്.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം