പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ച് ....

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച് ....

പ്രളയം വന്നു പ്രളയം പോയ്
കോളറ വന്നു കോളറ പോയ്
വസൂരി വന്നു വസൂരി പോയ്
നിപ്പ വന്നു നിപ്പ പോയ്
കൊറോണ വന്നു കോവിഡ് വന്നു
കൊറോണ പോയ് കോവിഡ് പോയ്
അങ്ങനെ നമുക്ക് കാത്തിരിക്കാം
പ്രതീക്ഷയോടെ ജാഗ്രതയോടെ
ഒരുമിച്ചൊന്നായ് കാത്തിരിക്കാം ...
 

അനുവിന്ദ് സി
3 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത