പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുരത്തും നമ്മൾ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തും നമ്മൾ കൊറോണയെ ...

കോറോണയെന്ന മഹാമാരി
 നാട് മുഴുവൻ ഭരിക്കവെ
 ലോക്ക് ഡൌൺ നേരത്തിറങ്ങി
 പ്രവാസികൾ റോഡിലൂടെ പോകവേ
 രാവും പകലും റോഡിൽ തന്നെ പോലീസുകാർ
 നാട്ടിൽ വരും ആളുകൾ വീട്ടിൽ തന്നെ
 തങ്ങുക ,നാടുമുഴുവൻ ഒറ്റക്കെട്ടായ് നിൽക്കുവിൻ
 തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറച്ചു നിൽക്കുവിൻ
 കൈകൾ രണ്ടും സോപ്പ്‌കൊണ്ടു ഇടക്കിടെ കഴുകുവിൻ
 രോഗലക്ഷണങ്ങളുള്ളവർ നിരീക്ഷണത്തിൽ കഴിയുവിൻ
 ഡോക്ടറിൻ നിർദ്ദേശങ്ങൾ അനുസരിക്കുവിൻ
അകന്നുനിന്നുകൊണ്ടു തുരത്താം നമുക്കീ കൊറോണയെ .…

ധ്യാൻകൃഷ്ണ എസ്
3 എ പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത