പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്‌

പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,ജൈവപച്ചക്കറി കൃഷി ,

എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ജൈവവൈവിധ്യ ഉദ്യാനവിപുലീകരണവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ

നടന്നു ..

പ്രവൃത്തി പരിചയ ക്ലബ്ബ്

കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക്‌ ബൈൻഡിംഗ്, ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് പരിശീലനം.