പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

.വിദ്യാരംഗം കലാ സാഹിത്യ വേദി

സർഗോത്സവം 2022കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.

.വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു.