പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ കൊറോണ കാല അനുഭവങ്ങൾ (കുറിപ്പ് )

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ കാല അനുഭവങ്ങൾ (കുറിപ്പ് )

വാർഷിക പരീക്ഷ ക്കുള്ള റിവിഷൻ നടക്കുമ്പോഴാണ് നാളെ മുതൽ ക്ലാസ്സില്ല എന്ന് ടീച്ചർ പറഞ്ഞത് .വീട്ടിൽ വന്നപ്പോഴാണ് കോവിട്‌ രോഗത്തെ കുറിച്ച് അറിഞ്ഞത് .കൊറോണ വൈറസിന്റെ ചിത്രം കണ്ടപ്പോൾ എനിക്ക് പേടി തോന്നി .വീട്ടിൽ അനി യനുമായി കളിച്ചും അപ്പാപ്പനെ കൃഷിയിൽ സഹായിച്ചും അമ്മയെ അടുക്കളയിൽ സഹായിച്ചും ഞാൻ സമയം ചിലവഴിച്ചു .എന്റെ ചിറ്റപ്പന്റെ കല്യാണം മാറ്റി വച്ചതു എനിക്ക് വളരെ സങ്കടമായി .എന്നാൽ ആളുകൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ കൈ കഴുകിയും മാസ്ക് ധരിച്ചും ഈ രോഗത്തെ അകറ്റാം എന്ന് എനിക്ക് മനസ്സിലായി .നമുക്കെല്ലാവർക്കും ഈ രോഗത്തെ അകറ്റാൻ പരിശ്രമിക്കാം .വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യാം .

ക്രിസ് യോഹാൻ കിഷോർ
2 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം