അകറ്റണം അകറ്റണം നമ്മളീ രോഗത്തെ
തുരത്തണം തുരത്തണം നമ്മളീ രോഗത്തെ
രോഗപ്രതിരോധത്തിനായി നമുക്കു
ജാഗ്രരായി നിന്നിടാം കൈകഴുകി കൈകഴുകി
വൃത്തിയാക്കൂ കൂട്ടരേ വീടും പരിസരവും വൃത്തിയാക്കൂ
നാട്ടരെ അകലമിട്ടു നിന്നിടാം രോഗമുക്തി നേടിടാം
ഫാസ്റ്റ് ഫുഡിനു വിടപറയാം നാടൻ ഭക്ഷണത്തെ
കൈ പിടിക്കാം ജീവിതത്തിൽ ബന്ധുവാക്കാം
തുരത്തണം തുരത്തണം നമ്മളീ വൈറസിനെ
ഒത്തൊരുമിച്ച് നേരിടാംപോരുതിടാം ജയിച്ചീടാം