പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/ എന്റെ ഡയറിക്കുറിപ്പ്
എന്റെ ഡയറിക്കുറിപ്പ്
25-3-2020 ബുധൻ സമയം:10:00 AM കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച ബ്രട്ടീഷ് പൗരന് മൂന്നാമത്തെ ദിവസം ഫലം നെഗറ്റീവ് ആയപ്പോൾ ഒരാശ്വാസം തോന്നി എന്നാലും മരണപ്പട്ടവരുടെ എണ്ണം അധികരിക്കുകയാണ്. ജോലി നിർത്തി വെച്ചതോടെ ഉപ്പയോടൊപ്പം ഞങ്ങൾ കുറേ സമയം കളികൾ കളിച്ചും മത്സരങ്ങൾ നടത്തിയും സമയം ചിലവഴിച്ചു.സ്ഥാപനങ്ങൾ പൂട്ടി,ജോലി നിർത്തിവെച്ചു,എങ്കിലും റോഡിലൂടെള്ള ജനങ്ങളിടെ യാത്രക്ക് ഒരു കുറവുമില്ല. സമ്പർക്കത്തിലൂടെയും രോഗം പകരുമത്രെ! കടുത്ത നടപടി പ്രതീക്ഷിച്ച്പ്രാർത്ഥനയോടെ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം