പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പ്രതിരോധിക്കാം

ഒന്നായ് നമുക്ക് നിന്നീടാം
കൊറോണയെ പ്രതിരോധിക്കാം
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
നമുക്ക് വീട്ടിലിരിക്കാലോ...
വൃത്തിയായിരിക്കുക നമ്മൾ
കൈകളിടക്കിടെ കഴുകേണം.
പുറത്തിറങ്ങീടുമ്പോൾ നമ്മൾ
ശ്രദ്ധിക്കേണ്ടതു ചിലതുണ്ട്.
ശ്രദ്ധിക്കേണ്ടതു ചിലതുണ്ട്..
മാസ്ക് ധരിക്കുക അകന്നു നിൽക്കുക
ഒക്കെയും നമ്മൾ ചെയ്യേണം
ആൾക്കൂട്ടങ്ങൾ ഉള്ളയിടത്തു
നമുക്ക് പോകാതിരിക്കാലോ
നമുക്ക് പോകാതിരിക്കാലോ....
ഇത്രയൊക്കെ ചെയ്തു നമുക്ക്
കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം.....
 

ആലിയ തസ്‌നിം പി എ
4 എ പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത