പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/കെറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കെറോണയും കേരളവും

<
ചൈനയിൽ ഒരു ശാസ്ത്രജ്ഞൻ വളരെ ദിവസങ്ങളൊളം ബുദ്ധിപൂർവമായി കണ്ടു പിടിച്ചതാണ് ഒരു വൈറസിനെ . അതിനു പേര് നൽകുന്നതിനു മുൻപ് അതിൽ നിന്ന് ഉണ്ടാകുന്ന ഹാനികളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി . ഒരു വിപത്ത് വന്നതുപോലെ ആ ശാസ്ത്രജ്ഞാൻ്റെ കൈയിൽ നിന്ന് ആ വൈറസ് അതിതീവ്രതമായി നഷ്ടപ്പെടു . ഈ വൈറസ് ഭൂമിയിൽ ഒരു പാട് മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമെന്ന് ശാസ്ത്രജ്ഞന് ഒരു നെട്ടൽ ഉണ്ടായി. മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവേശിച്ചാൽ ശരീരത്തിൽ ഉള്ള കോശങ്ങയൊല്ലാം നശിപ്പിക്കും എന്ന് മനസ്സിലായി. ഈ മാരകമായ വൈറസിനെ പ്രതിരോധിക്കാൻ മനുഷ്യരുടെ കൈയിൽ ഉള്ള ആകെ പ്രതിധിനി ശരീരവും പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക . ഒടുവിൽ ആ വൈറസ് നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ എത്തിച്ചെർന്നു . നമ്മുടെ "സർക്കാരും " " ആരോഗ്യ വകുപ്പും " " മുഖ്യമന്ത്രിയും നമ്മുടെ ആരോഗ്യവകുപ്പിൻ്റെ" ഡോക്ടർ "നമ്മുടെ കേരളത്തിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന " നഴ്സുമാരും " നിയമപലക്കാരായ "പോലീസുകളും " ഉയർന്ന "ഓഫിസുകരും മറ്റും ചെറിയ "ആരോഗ്യ പ്രവർത്തക്കാരും " എല്ലാവരും ചെർന്ന് കൊണ്ട് പക്ഷഭേധമില്ലാതെ ഒരുമിച്ച് ഐക്യത്തൊടെ നമ്മുടെ കേരളത്തിൽ നിന്ന് ഈ കെറോണ വൈറസിനെ വ്യക്തി ശുചിത്വവും സമൂഹ അകലവും പാലിച്ചുകൊണ്ട് നമ്മൾ കേരളീയർ മുന്നോറുന്നതാണ് . "നമ്മൾ കെറോണയെന്ന വൈറസിനെ നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് തുരത്തുമെന്ന് പ്രതിജ്ഞയെടുക്കണം"

<

പ്രവീണ
4 A പി വി എൽ പി എസ് കൈലാസംകുന്നു
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കഥ