പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ലോകം വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിഴുങ്ങിയ മഹാമാരി
    കൊറോണ എന്ന മഹാമാരി 
    ലോകത്തെത്തിയ കാലത്ത്
    പ്രതിരോധിക്കാം  പ്രതിരോധിക്കാം
    മഹാമാരിയെ തുരത്താം പ്രതിരോധിക്കാം
    കൈകൾ കഴുകി പ്രതിരോധിക്കാം
    സാമൂഹിക അകലം നിലനി‍ർത്തീടാം
    വ്യക്തി ശുചത്വം ശീലിച്ചീടാം
    പരിസര  ശുചിത്വം നിലനി‍ർത്തീടാം
    പച്ചക്കറി വർഗ്ഗങ്ങൾ വീട്ടിൽ 
    തന്നെ നട്ടു വളർത്തീടാം
    ഭക്ഷ്യ സുരക്ഷ നേടീടാം 
    പ്രതിരോധ ശേഷി കൂട്ടീടാം
     മാസ്കും ഗ്ലൗസ്സും ശീലിച്ചീടാം
     സർക്കാർ നിയമങ്ങൾ പാലിച്ചീടാം 
     മറ്റുള്ളോർക്കായി പ്രാർത്ഥിച്ചീടാം
    അതിജീവത്തിനായി പ്രതിരോധിച്ചീടാം
അഭിനവ് .എസ് വി
മൂന്ന് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി,
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത