പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


പനി വന്നു മെല്ലെ
ചുമ വന്നു പിന്നെ
കടൽ കടന്നെല്ലാരും നാട്ടിൽ വന്നു.
പ്രിയരോട് കൂടി കലർന്നു നിന്നു മെല്ലെ
പെരുമഴ പോലെ മഹാമാരി വന്നു.
ഓരോ മനുഷ്യനുമോർത്തിടേണം
അല്ലെങ്കിലീ ഭൂമി നമ്മൾക്ക് നഷ്ടമാം
കൈ കഴുകീടേണം സൂക്ഷിക്കണം പിന്നെ
കൃത്യമാം ദൂരവും പാലിക്കണം.
സൂക്ഷിച്ചാൽ ദുഃഖിക്കാനിടവരില്ല
അല്ലേൽ ഈ കോവിഡ് പത്തൊൻപത്
നമ്മെ വിടുകില്ല കൂട്ടുകാരേ.....

 

ആഷിക് ശങ്കർ
8D പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത