പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/ശവ്വാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശവ്വാൽ


ശവ്വാലമ്പിളി പൂത്തിടുന്നു
ദീനിൻ ശോഭ നിറഞ്ഞിടുന്നു
ആബാലവൃദ്ധജനങ്ങളെല്ലാം
 ആമോദത്തോടെ ഇരുന്നിടുന്നു
പള്ളികൾ തക്ബീർ പൊഴിച്ചിടുന്നു
വിശ്വാസികൾ കരമുയർത്തിടുന്നു
നാടാകെ ആഹ്ലാദം മൊട്ടിടുന്നു
നല്ല വിചാരങ്ങളേറ്റിടുന്നു
ആയിടാം നല്ലൊരു മനുഷ്യനായി
ഒന്നായിടാം നന്മതൻ വൃക്ഷമായി......

 

ദിൽഫ തയ്യിൽ
9 B പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത