പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ
വ്യക്തി സുരക്ഷാ ഉപകരണങ്ങൾ
കോവിഡ് പ്രതിരോധ രംഗത്തുള്ളവർ സർക്കാർ
മാർഗനിർദ്ദേശമനുസരിച്ച് കണ്ണട ( ഗോഗിൾഡ് ) മുഖാവരണം ( ഫെയ്സ് ഷീൽഡ്) മാസ്ക് , ഗ്ലൗസ് , ബോഡി കവർ , ഷൂ കവർ എന്നിവയാണ് വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയിലുള്ളത് .ഇത് കൂടുതലായും ആരോഗ്യ പ്രവർത്തകരാണ് ഉപയോഗിക്കുന്നത് .മറ്റുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം . കൊറോണയെ ഒറ്റക്കെട്ടായി തന്നെ നേരിടണം .ഇതോടൊപ്പം നാം പ്രകൃതിയെ സംരക്ഷിക്കുകയും വേണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം