പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ



മരങ്ങൾ മരങ്ങൾ മരങ്ങൾ
മരമാണ് ഭൂമിയ്ക്കാവരണം
മരമാണല്ലോ നമ്മുടെ ജീവൻ
വായുതരും മരങ്ങൾ
പൂക്കൾ നൽകും മരങ്ങൾ
പഴങ്ങൾ നൽകും മരങ്ങൾ
തണലേകീടും മരങ്ങൾ
കൂടായീടും മരങ്ങൾ
കൂട്ടായീടും നമ്മുടെ മരങ്ങൾ
പലതരം മരങ്ങളുണ്ടേ ഈ ലോകത്തിൽ
പ്ലാവ് മരങ്ങൾ .......:
മാവ് മരങ്ങൾ ...........
കായ്കൾ തരും പല മരങ്ങൾ




 

  
           
             

ത്രയാംബിക നന്ദന
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത