പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

ഞാൻ ഒരു സൂഷ്മജീവി . കണ്ണിൽ കാണാൻ പറ്റാത്ത ജീവി.അവർ എന്നെ കോവിഡ്- 19 എന്ന് പേരിട്ടു. പക്ഷേ എനിക്കു വേറെയൊരു പേരുണ്ട്.അതാണ് കൊറോണ .എൻ്റെ ജന്മസ്ഥലം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇപ്പോൾ ഞാൻ ഈ ലോകത്തിൽ എവിടെ നോക്കിയാലും കാണാം. എങ്ങനെയാണെന്ന് അറിയേണ്ടേ കൂട്ടുകാരേ? ഞാൻ മൃഗങ്ങളിലൂടെയോ പക്ഷികളിലൂടെയോ അല്ല പകരുന്നത്. ഞാൻ മനുഷ്യരിലൂടെയാണ് പകരുന്നത് പക്ഷേ നിങ്ങൾ അത് അറിയുന്നില്ല. നിങ്ങൾ തുമ്മുമ്പോഴും സ്പർശിക്കുമ്പോഴും ഞാൻ രോഗങ്ങൾ തരുന്നു.ഞാൻ പുറത്തായിരിക്കുമ്പോൾ ചത്തവനായിരിക്കും. ഞാൻ തക്കം പാർത്തിരിക്കും നിങ്ങളുടെ ശരീരത്തിനകത്ത് കയറാൻ .അതിനാൽ നിങ്ങൾക്ക് എന്നെ തോൽപ്പിക്കണമോ ?എങ്കിൽ നിങ്ങൾ കൈയ്യും, ശരീരവും സോപ്പു കൊണ്ട് കഴുകി വൃത്തിയാക്കണം സോപ്പോ ഹാൻഡ്ഷോ ഉപയോഗിച്ച് കൈവൃത്തിയാക്കണം വൃത്തി ഉള്ളിടത്ത് ഞാൻ കാണില്ല, എന്നെ കുറിച്ച് എല്ലാവർക്കും മനസ്സിലായല്ലോ ബൈ,.................................

സർജിൻ തോമസ് എസ് .ആർ
V1B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ