പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വട്ടേക്കാട്‌

കടപ്പുറം പഞ്ചായത്തിൽ പുരാതന ശൈലിയിൽ തിളങ്ങി നിൽക്കുന്ന സ്കൂൾ ആണ് വട്ടേക്കാട് സ്കൂൾ .തലമുറകൾ ഇവിടെ പഠിച്ചിറങ്ങി പോയിട്ടുണ്ട് .അതിനാൽ ശിഷ്യഗണം വളരെ അധികം ആണ് .സ്വകാര്യങ്ങൾ കുറവാണെങ്കിലും അദ്ധ്യാപനം വളരെ മികച്ചതാണ് .അറിവ് സ്വായത്തമാകുന്നതിനായി   കാത്തിരിക്കുന്ന   എല്ലാ കുരുന്നുകൾക്കും ഈ  വിദ്യാലയത്തിലേക്കു സ്വാഗതം