പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രവർത്തനങ്ങൾ/2025-26
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
പി കെ എം എം എച്ച് എസ് എസ് എടരിക്കോടിൽ 2025 ജൂൺ 24 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ ഉച്ച വരെ നടത്തി. മോഡൽ പരീക്ഷ നടത്താനുള്ള സോഫ്ട്‌വെയർ 2025 ജൂൺ 23 തിങ്കളാഴ്ച മൂന്ന് ലാബിലെ 60 ലാപ്ടോപ്പ് കളിൽ ഇൻസ്റ്റാൾ ചെയ്തു. പരീക്ഷക്ക് വേണ്ടി വന്ന കുട്ടികൾക്ക് സ്മാർട്ട് റൂമിൽ സോഫ്ട്‌വെയർ ഡെമോ ഷഹീൽ സാർ നടത്തി. 3 ലാബുകളിൽ ഇൻവിജിലേറ്റേഴ്സ് ആയി തനൂജ ടീച്ചർ, ജസീറ ടീച്ചർ, ഷഹീൽ , ആനന്ദ് എന്നിവർ ഹെൽപ്പ് ചെയ്തു. പരീക്ഷക്ക് 427 പേര് ആണ് രജിസ്റ്റർ ചെയ്തത്. അതിൽ ഏകദേശം 410 പേര് പങ്കെടുത്തു. രാവിലെ 10.15 തുടങ്ങിയ മോഡൽ അഭിരുചി പരീക്ഷ 12.30 ന് തീർന്നു
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25







