പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/വീണ്ടെട‌ുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെട‌ുപ്പ്

ഒരു നഗരത്തിൽ താമസിക്കുന്ന പ്രകൃതിയെ ജീവനായി കാണുന്ന ഒരു കുട്ടി ആണ് അപ്പു. അച്ഛന്മ മ്മാരുടെ തിരക്ക് കാരണം തന്റെ കൂടെ സമയം ചിലവഴിക്കാത്തതും തന്റെ ചുറ്റുമുള്ള പ്രകൃതിയെ തിരിഞ്ഞ് നോക്കാത്തതും അവനെ വലാതെ സങ്കടപ്പെടുത്തി അപ്പോഴാണ് കൊറോണ എന്ന മഹാമാരി കടന്നു വരുന്നത് അങ്ങനെ എല്ലാവരും വീട്ടിൽ തന്നെയായി അച്ഛനും അമ്മയും അപ്പുവിൻ്റെ കൂടെ തന്നെ അവൻ്റെ കൂടെ അവരും പ്രകൃതിയില്ലേക്കിറങ്ങി പ്രകൃതിയിലെ പലതും തിരിച്ചറിയാനും ആസ്വദിക്കാനും തുടങ്ങി അപ്പു സന്തോഷവാനായി പലർക്കും കൊറോണ വരേണ്ടി വന്നു തന്നിക്കു ചുറ്റുമുള്ളത് കാണാൻ കേൾക്ക‌ുവാൻ ആസ്വദിക്കാൻ തന്റെ ആധുനിക ലോകത്ത് പുറത്ത് വരാൻ.

അഭിനവ് ക‌ൃഷ്‌ണ സി.
9 V പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ