പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്
ജൈവ വൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു പരിപാലിച്ചു വരുന്നു . സ്കൂൾ ക്യാംപസ് ഹരിതാപമാക്കി നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു . ജലദുരുപയോഗം തടയുന്നതിനും ജല സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനുമായി സേവ് വാട്ടർ ഗ്രൂപ് എന്ന പേരിൽ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിനു കീഴിൽ പ്രവർത്തിക്കുന്നു