പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/അക്ഷരവൃക്ഷം/ Importence of being "Hygine"
Importence of being "Hygine"
ശുചിത്വം എന്ന ഈ ഒരു വാക്കിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ ഓരോന്നിലും നമ്മൾ ശുചിത്വം കണ്ടെത്തണം. നമ്മൾ ഓരോരുത്തരും സ്വയം വൃത്തിയായി ഇരിക്കുക. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇന്ന് നമ്മൾ നേരിടുന്ന കൊറോണ എന്ന രോഗം പോലെ ഇതിനുമുമ്പും പല രോഗങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. അതു പകരാനുള്ള കാരണങ്ങൾ പ്രധാനപ്പെട്ടതാണ് ശുചിത്വമില്ലായ്മ. ഇപ്പോൾ നമ്മൾ എവിടെ നോക്കിയാലും കാണുന്നത് കൈകഴുകാൻ പറയുന്നതും മാസ്ക് ധരിക്കാൻ പറയുന്നതും ഒക്കെയാണ്. ഇതിൽ നിന്ന് തന്നെ നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്ന അതേയുള്ളൂ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ തന്നെ രോഗം പകരുന്നത് തടയാൻ സാധിക്കും എന്നത്. ശുചിത്വമില്ലായ്മ വലിയ അപകടം തന്നെ വിളിച്ചു വരുത്തും.......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം