പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB

Schoolwiki സംരംഭത്തിൽ നിന്ന്

SEP CLUB

ഔഷധസസ്യങ്ങളുടെ നിർമ്മാണം

പ്രകൃതി സംരക്ഷണം ഊർജ്ജ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക പ്രകൃതിയോട് ഇണങ്ങി ജീവിക്കുക പ്രകൃതിയെ സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളക്ലബ്ബ്.പ്രവർത്തനങ്ങൾ.

പ്ലാസ്റ്റിക് മുക്ത ഭവനം
വൃക്ഷത്തൈ നടൽ
ജലാശയ ശുദ്ധീകരണം

പ്ലാസ്റ്റിക് മുക്ത ഭവനം അടുക്കളത്തോട്ടം വൃക്ഷത്തൈ നടൽ ജലശുദ്ധീകരണം ഫസ്റ്റ് എയ്ഡ് ബോക്സ് നിർമ്മാണം നാടൻ വിഭവങ്ങളുടെ രുചി കൂട്ട് തയ്യാറാക്കൽ

ഔഷധസസ്യങ്ങളുടെ നിർമ്മാണം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവനവാരം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് കുട്ടികൾ പങ്കുവെച്ചു.

നാടൻ വിഭവങ്ങളുടെ രുചി കൂട്ട് തയ്യാറാക്കൽ
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി
ഫസ്റ്റ് എയ്ഡ് ബോക്സ് നിർമ്മാണം
ഊർജ്ജ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുട്ടികൾ
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവനവാരം


ഊർജ്ജ സംരക്ഷണദിനം ഡിസംബർ 14 ന് ഇതുമായി ബന്ധപ്പെട്ട ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു പാഴായിപ്പോകുന്ന സൗരോർജ്ജം മാക്സിമം ഉപയോഗിക്കുകയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതഉപയോഗം ഒഴിവാക്കുകയും ചെയ്യേണ്ടത് ആവശ്യകത ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുകയും നടത്തുകയും ചെയ്തു ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്യുകയും ചെയ്തു അധ്യാപകരുടെയും കൂട്ടായ്മയോടെ കൂടി പരിപാടി വിജയകരമായി പൂർത്തീകരിച്ചു.കൂടാതെ കാരാത്തോട് പി എം എസ് എ യു പി സ്കൂളിന് പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു കുട്ടികൾ അത് ഗൗരവമായി ഏറ്റെടുത്തു നിർവഹിക്കുകയും ചെയ്യുന്നു.