പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/കാലത്തിനെന്തുപറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിനെന്തുപറ്റി


കാലം പോയൊരു കാലം
കൊറോണ എന്നൊരു കാലം
എന്നും ഞാൻ മനസ്സിൽ കരുതും
എന്റെ അമ്മയെ എന്റെ അച്ഛനെ ആവോളം
ഒന്ന് ചാരത്തു കിട്ടിയെങ്കിൽ
മുൻപ് ആർക്കും ആരെയും നോക്കുവാനൊ ചിരിക്കുവാനോ
ഒരു കിന്നാരം പറയുവാനോ നേരമില്ല
ഇന്ന് ഞാൻ സന്തോഷിച്ചിടുന്നു
ലോകം മുഴുവൻ കീഴടക്കിയത് പോൽ
അരികത്തുണ്ട് എപ്പൊഴും എന്റെ അച്ഛനും അമ്മയും
ചേട്ടനും ചേച്ചിയും ചെർന്നുനിന്നുകൊണ്ട്
എന്നും എന്നും ഞാൻ ദൈവത്തെ സ്തുദിച്ചിടുന്നു
മഹാമാരികൽ ഇല്ലാത്ത നല്ല നാളുകൾ
ഇന്നു പോൽ വന്നിടുവാൻ
 

niya mehrin
2 A പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത