പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൂട്ടരേ കേട്ടു കൊൾക
കളിയല്ലിതു കരുതലാണേ
കാത്തിടാം നാടിനേയും
കൂടാതെ കാക്കണം നാം നമ്മെയും
ഓർക്കുക കൂട്ടരേ നാം
വൃത്തിയോടെന്നുമെന്നും
വീടിനുളളിലൊതുങ്ങണം
ശുചിത്വമോടെ ഇരിക്കണം
കൈകൾ സദാ കഴുകിടേണം
കളികളൊറ്റയ്ക്കാക്കിടേണം
കൂട്ടരെക്കൂട്ടാതിരുന്നിടേണം
നല്ലൊരു നാളെപുലരും വരെ

കാർത്തിക എ നായർ
3 ബി ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത