പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്
നമ്മുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ് ന്റെ പ്രവർത്തനങ്ങൾ ശ്രീ: ജിജോ സാർ ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . മൂന്ന് നാലു ക്ലാസ്സുകളിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളിന്റെ ചരിത്രവും മറ്റും ശേഖരിക്കുകയും അവ സ്കൂൾ വിക്കി പേജ് വഴി പ്രസിധീകരിക്കുകയും ചെയ്തു വരുന്നു.