പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്
ശ്രീമതി ജയമോൾ ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു.