പാമല എൻഎം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാമല എൻഎം എൽ പി എസ് | |
---|---|
വിലാസം | |
പാമല പള്ളിക്കച്ചിറക്കവല പി.ഒ. , 686537 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 5 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 284445 |
ഇമെയിൽ | pamalanmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33355 (സമേതം) |
യുഡൈസ് കോഡ് | 32100100606 |
വിക്കിഡാറ്റ | Q87660566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ മറിയം അലക്സാണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | ശിഖ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസൽന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെപെരുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .പുറംകണ്ണ് തുറപ്പിപ്പൂ പുലർവേളയിലംശുമാൻ അകംകണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം....
ചരിത്രം
1878 ഏപ്രിൽ അഞ്ചിന് ഇംഗ്ലണ്ടിലെ ബത്തിൽ ജനിച്ച എഡ്വിൻ ഹണ്ടർ നോയൽ (ഇ.എച്ച്നോയൽ) എന്ന വിദേശ മിഷനറി കൊല്ലവർഷം 1091 ഇടവമാസം 9-ാം തീയതിയാണ് (എഡി 1916) ഈ സ്കൂൾ സ്ഥാപിച്ചത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പാമല എൻഎംഎൽപി സ്കൂൾ..
ഭൗതികസൗകര്യങ്ങൾ
- മെച്ചപ്പെട്ട ക്ലാസ്മുറികൾ
- ഇരിപ്പിടങ്ങൾ
- ഉച്ചഭാഷിണി
- കമ്പ്യൂട്ടർ ലാബ്
- ഗണിതലാബ്
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലാംഗ്വേജ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
പ്രധാന അധ്യാപിക
- പ്രിയ മറിയം അലക്സാണ്ടർ
അധ്യാപകർ
- സ്റ്റെഫി ജോസഫ് (എൽ.പി.എസ്.റ്റി)
- ശാലിനി കെ .എം (ഡെയിലി വേജ്)
മാനേജ്മെന്റ്
- എൻ. എം .സ്കൂൾസ് കുമ്പനാട് (ഗവണ്മന്റ് എയ്ഡഡ്)
വഴികാട്ടി
- പായിപ്പാട് - കവിയൂ൪ റോഡ്
- പുഷ്പ്ഗിരിയിൽ വില്ലാസിന് (സാന്റോസ് സിറ്റി) എതി൪വശം
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33355
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ