പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരണം ജനകീയ ചർച്ച /ജി എൽ പി സ്കൂൾ മുണ്ടൂർ
Schoolwiki സംരംഭത്തിൽ നിന്ന്
പാർട്ടി പദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടത്തിയ ജനകീയ ചർച്ചയിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി. വിവിധ ക്ലാസുകളിൽ നിന്നായി 250 ഓളം രക്ഷിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.