പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ലോകത്തിലാകെ പട‍ന്നിടുന്നു
കോവിഡ് എന്ന കൊറോണ വൈറസ്
ആളുകൾ കൂടി മനുഷ്യരിൽ നിന്ന്
കോവിഡ് വൈറസ് പടർന്നിടുന്നു
കൈപിടിക്കുന്നതും കൈകൊടുക്കുന്നതും
കെട്ടിപ്പിടിക്കലും പിന്നയാവാം
ടൂറുകളും യാത്രകളും ഇല്ലാതെ
വീട്ടിൽ തന്നെ ഇരുന്നീടണം
കോവിഡ് എന്ന മഹാമാരിയെ തടയാൻ
ശ്രദ്ധിക്കുക നാം കൂട്ടുകാരെ
കൈകഴുകുമ്പോഴും സോപ്പിട്ട് കഴുകണം
വൃത്തിയായ് സൂക്ഷിക്കാം കൂട്ടുകാരെ
വീടുകളിലിരുന്ന് കൂട്ടുകാരോടൊത്ത്
പാട്ടുകൾ പാടി കളിച്ചീടാം
ഓർത്തിടുക നാം നമുക്കു വേണ്ടി
കഷ്ടപ്പെടുന്ന സകലരെയും
നമ്മളെല്ലാവരും ഒന്നായി നിന്നാൽ
കോവിഡ് നമ്മളെ വിട്ടുപോകും
കോവിഡ് നമ്മളെ വിട്ടുപോകും
കോവിഡ് നമ്മളെ വിട്ടുപോകും


 

തൃഷ
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത