പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നേരിടാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം ഒരുമിച്ച്

 ഭയന്നിടില്ല നാം അതിജീവിച്ചിടും
 ഈ ദുർഘടമാംവേളകൾ നാം
അതിജീവിച്ചിടും
 കഥ കഴിച്ചിടുംഒന്നു ചേർന്നു നാം
കൊറോണ എന്ന ഭീകരനാം
മഹാമാരിയെ....
 ജാതിയൊന്നുമില്ല മതമൊന്നുമില്ല
പ്രാണനായി ....
പൊരുതുന്നു ഒറ്റക്കെട്ടായി....

 "പ്രാണനായ് കേഴുന്ന
  ഒറ്റപ്പെടലിൽ
 എല്ലാരും ഒന്നെന്നുഉള്ള ചിന്തകൾ
മാത്രം.....

ജാഗ്രതയോടെ ശുചിത്വത്തോടെ
ഭയക്കാതെ
അകന്ന് നിന്ന് മുന്നേറിടാം...
അതിശ്രദ്ധയോടീ നാളുകൾ
പ്രാർത്ഥിച്ചു
സമർപ്പിക്കാംഈ ലോകരക്ഷക്കു
 വേണ്ടി....

ഈ മഹാമാരി നാടിൽ നിന്ന്
അകന്നിടുo വരെ നിർത്തുവിൻ -
കൂട്ടരെ ഒത്ത് ചേരലുകൾ

ഒഴിവാക്കിടാം നാടിൻ രക്ഷക്ക് വേണ്ടി
സന്ദർശനങ്ങൾ ഹസ്തദാനങ്ങളുമെല്ലാം!!!

രോഗത്തിൻ വാഹകരാകാതിരിക്കാൻ
വീട്ടിലിരുന്നു സുരക്ഷിതരാവൂ. ..

രോഗത്തിൻ കണ്ണികളെ തകർത്തിടാൻ
ഒരുമിച്ച് നമുക്ക് പ്രയത്നിച്ചിടാം...

ഒരുമിച്ച് നമുക്ക് പ്രയത്നിച്ചിടാം (2)

 

ജെനി മേരി ജെയിംസ്
7 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത