പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്
ആരോഗ്യമാണ് സമ്പത്ത്
ഒരിടത്തു ഒരു രാജാവുണ്ടായിരുന്ന. അയാൾ ഉദാരമനസുള്ളവനും ദയയുള്ളവനും ആയിരുന്നു. പക്ഷെ രാജാവ് വളരെ മടിയനായതിനാൽ ഭക്ഷണം കഴിച്ച് ഉറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാത്തതിനാൽ ആളുകൾ അവരുടെ രാജാവിനെ കുറിച്ച് സന്തുഷ്ടരല്ലയിരുന്നു. കിടക്കയിൽ കിടന്നു കിടന്നു തടിയനായ രാജാവിന് തന്റെ ശരീരം പോലും അനക്കാൻ ആവാതെ ആയി. അനേകം ഡോക്ടർമാർ ചികിത്‌സിച്ചെങ്കിലും സുഖമായില്ല. സുഖം പ്രാപിക്കാൻ ദൂരെയുള്ള ഒരു വിശുദ്ധൻ തന്നെ കാൽനടയായി വന്നു കാണണം എന്ന് രാജാവിനോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, രാജാവ് വിശുദ്ധനെ കണ്ടുമുട്ടി. രണ്ട് ആഴ്ച്ച ഇതുപോലെ കാൽനടയായി വന്നു ചികിത്സ തേടണം എന്ന് വിശുദ്ധൻ രാജാവിനോട് ആവശ്യപ്പെട്ടു. ദിവസം കഴിയും തോറും തന്റെ ഭാരം കുറഞ്ഞു വരുന്നതായി രാജാവിനു മനസിലായി. രാജാവ് സുഖം പ്രാപിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ