പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കോവിഡ്- 19 എന്ന മഹാവ്യാധി'''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 എന്ന മഹാവ്യാധി

2019 നവംബറിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാവ്യാധിയാണ് കൊവിഡ് - 19 എന്ന പേരിൽ അറിയപ്പെടുന്ന കോറോണ വൈറസ് ബാധ ഇത് ലോകത്തിലെ പല രാജ്യങ്ങളിലും പടർന്ന് പിടിച്ചിരിക്കുന്നു. ഇപ്പോൾ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെട്ടു .ഇന്ന് ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിനെയും കീഴടക്കിയിരിക്കുന്നു. നമ്മുടെ സർക്കാരിന്റെ സമയോജിതമായ ഇടപെടൽ കാരണം രോഗബാധയും മരണവും വളരെ കുറവാണ് എന്നിരുന്നാലും നമ്മൾ ശുചിത്വം പാലിച്ചും, സാമൂഹികാകലം പാലിച്ചും നമ്മൾ ഈ രോഗത്തോട് പടപൊരുതേണ്ടതുണ്ട്. ഈ ലോകത്തിന്റെ നന്മയ്ക്കായ് നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം .......

അബിജ്ഞനി. കെ.കെ
4 പന്ന്യന്നൂർ വി. വി എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം