പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ, വിദ്യാരംഗം കലാസാഹിത്യവേദി 2011 - 12
പത്തിയൂർ പഞ്ചായത്ത് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ( ജൂൺ ൧൯ ) ജൂൺ 20 തിങ്കളാഴ്ച ആചരിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.