ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/നമുക്ക് അതിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജയിക്കാം

നമുക്ക് അതിജയിക്കാം
കൊറോണയെ അതിജയിച്ചിടാം
ജീവിതം നയിച്ചടാം
ഭീതിയല്ല വേണ്ടത് ശ്രദ്ധയാണ് വേണ്ടത്
കരുതലോടെ ഇരിക്കുക
ജീവിതം നയിക്കുക
വ്യക്തി ശുചിത്വം പാലിക്കുക
മഹാമാരിയെ തടുത്തിടാം...
നമുക്ക് ഒത്തുചേർന്ന് നിന്ന്
മഹാമാരിയെ തടുത്തിടാം...
ഒരുമയോടെ കേരളം
 

അരുണിമ
2 A ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത