നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താംലോക ഭീതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താംലോക ഭീതിയെ

തകർക്കണം തകർക്കണം
നമ്മളി കൊറോണതൻ
കണ്ണിയെ തുരത്തണം
തുരത്തണം നമ്മളി
ലോകഭീതിയെ
ഭയപ്പെടണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം.
ഒരുമയോടെ കൂടെ നിന്ന്
വിപത്തിനെ ചെറുത്തിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മാ റ്റിടാം
 

ലാൽ കൃഷ്ണ
2 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത