നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഹരിത കേരളം സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത കേരളം സുന്ദര കേരളം

കേരളം എന്ന വാക്ക് ചൊന്നാൽ

തുടിക്കും മലയാളികൾ

ഹരിത സുന്ദരമായോരു കേരളം

ഭുമിയിൻ തൻ സ്വത്ത്

മലകൾ പുഴകൾ വീടുകൾ മേടുകൾ

സുന്ദരമായൊരു കേരളം

ഗ്രാമങ്ങൾ നഗരങ്ങൾ

പാടങ്ങൾ നിലയങ്ങൾ

ഹരിത സുന്ദരകേരളം

 ദൈവത്തിൻ തൻ നാട് എൻ കേരളം

 നമ്മുടെ സ്വന്തം കേരളം

സിബിൻ .എസ്. തോമസ്
8G നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത