നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/കാട്ടിലെ കടുവ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ കടുവ

ഒരു ദിവസം ഒരു കാട്ടിൽ ഒരു കടുവ ഒണ്ടായിരുന്നു. ഈ കാട്ടിലെ രാജാവായിരുന്നു സിംഹം. ഈ കടുവ സിംഹ രാജാവിന്റെ സേനാപതി ആയിരുന്നു. ഒരു ദിവസം സിംഹ രാജാവിൻ കഴിക്കാൻ ഭക്ഷണമില്ലായിരുന്നു. സിംഹ രാജാവ് കടുവെ വിളിച്ചിട്ട് ഭക്ഷണം തേടി പിടിച്ചു കൊണ്ട് വെരാൻ പറഞ്ഞു. കടുവയക്ക് ദേശ്വം വന്നു.കടുവ ഭയങ്കര കൊതിയനായിരുന്നു.കടുവ അങ്ങനെ ഭക്ഷണം തേടികൊണ്ടിരിക്കമ്പോൾ കടുവയുടെ മനസിൽ ഒരു കാര്യം തോന്നി.നാട്ടിലറങ്ങി മനുഷ്യരെയും തിന്ന് വേറെ കാട്ടിൽ പോയി ജീവിക്കാം എന്ന് കരുതി. അങ്ങനെ ആ കടുവ അങ്ങനെ നാട്ടിൽ എറങ്ങാൻ തൊടങ്ങിയപ്പോൾ ഒരു കൊരങ്ങൻ അത് കണ്ടു. ആ കൊരങ്ങൻ ഒരു ഒടമ സ്തൻ ഒണ്ടായിരുന്നു. ആ കൊരങ്ങൻ ഓടി പോയി ഒടമസ്തനോട് പ റഞ്ഞു നാട്ടിൽ കടുവ ഇറങ്ങീട്ടുണ്ട്. അയാൾ പോയിട്ട് zooവിലെ ഒടമസ്തനോട് പറഞ്ഞു ഇവിടെ കടുവയെ ആവശ്യമുണ്ടൊ. ഒടമസ്തൻ പറഞ്ഞു അവശ്യമുണ്ട് കഴിഞ്ഞആഴച്ചയിലാണ് ഒരു കടുവ ചത്തത് ഒരു കടുവയെ തേടി നടക്കുക ആയിരുന്നു ഇപ്പോൾ ആ കടുവ എവിടെ. അയാൾ പറഞ്ഞു നാട്ടിലിറങ്ങീട്ടുണ്ട്.ഒട മസ്തൻ പറഞ്ഞു അതിനെ പിടിക്കാന്നുള്ള ഏറപ്പാട ചെയതോളാം.ഒടമസ് തെന്റെ കൂട്ട് കാരും ഒട മസ്തനും ചേറന്ന് കടുവയെ തേടികൊണ്ടിരിക്കുക ആയിരുന്നു. അപ്പഴത്തേക്കനും ഇഷ്ടം പോലെ മനുഷ്യരെ ആ കടുവതിന്നു ഒടുവിൽ ആ കടുവയെ പിടിച്ചു അങ്ങനെ ആ കൊതിയനായ കടുവയുടെ കഥ കഴിഞ്ഞു "അത്ത്യാഗ്രഹം പാടില്ലാ".

അക്ഷയ് ഉഷാദ്
6E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ