നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും
ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്തതിന്റെ ഫലമായി ശുദ്ധജലവും ശുദ്ധവായുവും നമ്മൾക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുവാണ് .അതിന്റെ ഫലമായി നമ്മൾക്ക് പല പല അസുഖങ്ങളും പിടിപെടുന്ന സാഹചര്യത്തിലൂടെ ആണ് കടന്നുപോയ്ക്കൊണ്ട് ഇരിക്കുന്നത് .മനുഷ്യൻ ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട സമയമായിരിക്കുകയാണ് .പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുടെയോ കത്തിക്കുകയോ ചെയ്യരുത് .നമ്മുടെ വീട് സംരക്ഷിക്കുന്ന പോലെ പ്രകൃതിയെയും സംരക്ഷിക്കണം .ഇനിയെങ്കിലും ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയാൽ അടുത്ത തലമുറകൾക്കു ശുദ്ധ വായുവും ജലവും ലഭിക്കുകയുള്ളു.അതുകൊണ്ട് നമ്മൾ ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാം
ആലേഖ കെ
5A നിർമല യു പി സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം