നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഹോ ഹോയ്.... ഹോ ഹൊയ്യ്
തെയ്യകം താര.... തന തിന തെയ്യകം താര..
കൊറോണക്കാലത്തു വീട്ടിലെല്ലാവരും
ഒന്നായ് ഒരുമിച്ചു കൂടിയേ
തെയ്യകം താര തന തിന തെയ്യകം താര
വീടും പരിസരവും വൃത്തി ആയല്ലോ
മലിനീകരണവും കുറഞ്ഞുവല്ലോ
ആടി പാടാം ആനന്ദത്തോടെ..
കഴിക്കാമല്ലോ നാടൻ ഭക്ഷണം
വൃത്തിയോടെ നടക്കാമല്ലോ
രോഗങ്ങളെ അകറ്റാമല്ലോ
തെയ്യകം താര തന തിന തെയ്യകം താര
 

അഥീന. ബി. ദാസ്
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത