നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/ഇതെന്തു ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
ഇതെന്തു ഭംഗി

കാറ്റിലാടും  മരങ്ങൾക്കിതെന്തു ഭംഗി
സുഗന്ധം വിതറുന്ന പൂക്കൾക്ക് ഇതെന്തു ഭംഗി
തേൻ നുകരുന്ന തേനീച്ചകൾക്ക് ഇതെന്തു ഭംഗി
ഒഴുകിപ്പോകുന്ന പുഴകൾക്ക് ഇതെന്തു ഭംഗി
 പാറിനടക്കുന്ന പറവകൾക്ക്  ഇതെന്തുഭംഗി
നിലാവൊളി ചിതറും നിലാവിന് ഇതെന്തു ഭംഗി
മന്ത്രമുത്തുകൾ പൊഴിക്കുന്ന മഴയ്ക്ക് ഇതെന്തുഭംഗി
അദ്ധ്വാനത്തിൻ വിയർപ്പുതുള്ളികൾ മനുഷ്യർക്ക് ഇതെന്തു ഭംഗി
ഇതെന്തു ഭംഗി ഇതെന്ത് ഭംഗി
മടിയനായ മനുഷ്യൻ മാത്രം എന്തേ ഭംഗിയില്ലാത്തത്
 

ദേവിക അനിൽ
നാഷണൽ ഹൈ സ്കൂൾ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത