നാടിനു വേണ്ടി നമുക്കു വേണ്ടി
ജയിക്കണം ജയിക്കണം
തോൽക്കരുത്
നാടിനു വേണ്ടി
നമുക്കു വേണ്ടി.
പൊരുതണം പൊരുതണം
കീഴ്പ്പെടരുത്
നാടിനു വേണ്ടി
നമുക്കു വേണ്ടി.
സോപ്പിടണം കൈകഴുകണം
മറക്കരുത്
നാടിനു വേണ്ടി
നമുക്കു വേണ്ടി.
തുപ്പരുത് എവിടെയും
തുപ്പരുത്
നാടിനു വേണ്ടി
നമുക്കു വേണ്ടി.
ഒറ്റക്കെട്ടാവണം
ഒരുമിക്കണം
നാടിനു വേണ്ടി
നമുക്കു വേണ്ടി.
പ്രതിരോധത്തിൻ
വലനെയ്യണം
നാടിനു വേണ്ടി
നമുക്കു വേണ്ടി
------------------