നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
 നമ്മുടെ വീടും പരിസരവും നാം ഓരോരുത്തരും വൃത്തിയായി സൂക്ഷിക്കുക.... ഓരോ വ്യക്തിയും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ സാമൂഹികമായ പരിസ്ഥിതി ശുചിത്വം സംഭവിക്കുന്നു കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക കിണറുകൾ ശുദ്ധീകരിക്കുക, കുടി വെള്ളം തിളപ്പിച്ച് അതുമാത്രം കുടിക്കുക, പരിസരങ്ങളിൽ തുപ്പാതിരിക്കുക. ലോകം ഒരു മഹാമാരിയെ നേരിടുന്നു ഈ സമയത്ത് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ശുചിത്വത്തിനും തന്നെയാണ്. സോപ്പിട്ട് കൈകൾ കഴുകുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് കളയാതിരിക്കുക,  ജൈവമാലിന്യങ്ങൾ വളമായി ഉപയോഗിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ്.


" രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ്"

ആവണി ദേവ് .ഇ
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം