നസ്രത്തുൽ ഇസ്ലാം എൽ പി എസ് ചിറ്റേത്തുകര /സയൻസ് ക്ലബ്ബ്.
നിലവിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നില്ല കുട്ടികൾക്ക് ശാസ്ത്രബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ് .ശാസ്ത്ര സംബന്ധമായ ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,നിർമാണങ്ങൾ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .