നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ പലതരം രോഗങ്ങൾ ഉണ്ടാകും. വീടിനടുത്ത് വെളളംകെട്ടിനിൽക്കാൻ അവനുവദിക്കരുത്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പ്ലാസ്ററിക് കത്തിക്കരുത്.നമ്മുടെ പരിസരം നാം തന്നെ ശുചിയാക്കണം.തോട്ടിലും പുഴയിലും മാലിന്യങ്ങൾ ഇട്ടാൽ വെളളം മലിനമാകും.വാഹനങ്ങളിൽനിന്ന് പുറത്ത് വരുന്ന പുകയും പരിസരമലിനീകരണം ഉണ്ടാക്കും.ഇതുകൂടാതെ മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നമ്മൾ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

ആയിഷത്തുൽ ഹിദ
3 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം