നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാട്ടിലെകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ കൊറോണ

കാവതിക്കാട്ടിൽഎല്ലാമൃഗങ്ങളും സന്തോഷത്തോടെ കഴിയുകയായാരുന്നു.ഒരുദിവസം കടുവക്കുട്ടന് വല്ലാത്തക്ഷീണംതോന്നി.കടുവ അത് കാര്യമാക്കിയില്ല.എല്ലാമൃഗങ്ങളുമായി കൂട്ടുകൂടി.അങ്ങനെ ഇതേക്ഷീണംഓരോമൃഗങ്ങൾക്കും വന്നു.കുറച്ചുദിവസം കഴിഞ്ഞപ്പോൾ കടുവചത്തു.അപ്പോൾ മൃഗങ്ങൾക്കെല്ലാം ഭയമായി.എല്ലാവരുംകൂടി ആനമൂപ്പനെ കാണാൻ പോയി.ആനമൂപ്പൻ താളിയോലഗ്രഥമെടുത്ത്നോക്കി.അപ്പോഴാണ് മനസ്സിലായത് ഇത് കൊറോണവൈറസാണെന്ന്.ആനമൂപ്പൻ ഇതുകൂടി പറഞ്ഞു ഇതിന് മരുന്നില്ല.അങ്ങനെ ദിവസം കഴിയുംതോറും ഓരോമൃഗങ്ങളായി ചത്തു വീണു.കാട്നിശ്ചലമായി.കാട്ശൂന്യ മായി.രോഗവ്യാപനം തടയാൻ മൃഗങ്ങൾക്ക് കഴിഞ്ഞില്ല.മഹാമാരി എല്ലാമൃഗങ്ങളുടേയും ജീവനെടുത്തു

ഋതുനന്ദ് പി
2 നവകേരള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ