നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പുത്തൻപുലരിയ്ക്കായ്....
പുത്തൻപുലരിയ്ക്കായ്....
കടകളടച്ചു
പടകൾ ശമിച്ചു
വടിയെടുത്തടി-
തുടങ്ങിയേമാൻമാരും
കലിയുഗത്തിൽ
കലമ്പലില്ലാതെ
ജീവിക്കാനൊക്കുമോ -
മാനവർക്ക്
മറഞ്ഞിരുന്നെയ്യുമീ-
കൊറോണയെനേരിടാൻ
മുഖാവരണവും കയ്യുറയും
കവചമാക്കി നീങ്ങിടാം ....
ദേശാടനക്കിളി കണക്കെ
കൂടണഞ്ഞി തേട്ടനും
കൃഷിയ്ക്കായൊരുങ്ങി
ഇന്നെന്നമ്മയുമച്ഛനും
മണ്ണപ്പവും ചുട്ട് കൊണ്ട്
കൂടെയീ ഞാനും
പഴമയും കളിചിരി യു -
മൊക്കെയും തിരിച്ചെത്തി
സ്വർഗമായി വീടുകൾ
പുത്തൻപുലരിയ്ക്കായ്നാടിൻ നന്മയ്ക്കായ്
അകലം പാലിച്ചിടാം
അകലം പാലിച്ചിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത