സഹായം Reading Problems? Click here


നന്മണ്ട എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം

         എന്റെ വിദ്യാലയാ....
      തിരുമുറ്റത്തെ സ്നേഹ
     മരത്തണലിൻ ഒത്തു
                     ചേർന്നിടാം....
          കളിക്കൂട്ടുമായ് കളി
            ക്കൂട്ടരുമായ് ഒത്തു
                      ചേർന്നിടാം...
                              (എന്റെ)
      ഗുരുനാഥർ പറഞ്ഞു
 തരുന്നീ പാഠം പഠിച്ചീടാം..
    "അറിവിൻ വെളിച്ചം
   പകർന്നുതന്ന മലയാള
   കവികളെ പഠിച്ചീടാം"...
 കൂട്ടുകാരൊത്ത് ഊണു
                  കഴിച്ചീടാം...
   ഒന്നിച്ചിരുന്ന് പഠിച്ചീടാം...
     ഒന്നിച്ചു കളിച്ചീടാം.....
                  (എന്റെ വിദ്യാ..)
 

അനശ്വര
8D അനശ്വര, നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ, നന്മണ്ട, കോഴിക്കോട് , താമരശ്ശേരി , ബാലുശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത