സഹായം Reading Problems? Click here


നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

സ്കൂൾ വർ,ഷാരംഭത്തിൽതന്നെ ഗണിതത്തിൽ അതീവ തല്പരരായകുട്ടികളെഉൾപ്പെടുത്തി ക്ലബ്ബിന്റെ രൂപീകരണം നടത്തും.സബ് ജില്ലതലമേളകളിൽ മികച്ച വിജയത്തോടൊപ്പം 2015-16,2016-17,2017-18 വർഷങ്ങളിൽ സംസ്ഥാന തല മേളകളിൽ എ ഗ്രേഡ് കരസ്ഥമാക്കുവാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഗണിതാദ്ധ്യാപികയായ കെ.മായാദേവിക്കാണ് ക്ലബ്ബിന്റെ ചുമതല.